ബാലരാമപുരം: എരുത്താവൂര്‍ ലൈല മന്‍സിലില്‍ പരേതനായ സെയിനുലാബ്ദീെൻറ (വിഴിഞ്ഞം സായിപ്പ്) ഭാര്യ ഷെരീഫാബീവി (83) നിര്യാതയായി. മക്കള്‍: ഷാഹുല്‍ഹമീദ് (പരേതന്), ഷംസുദ്ദീന്, മുബാറക്, സഹീര്‍ (ബി.എസ്.എന്‍.എല്‍), സുഹറാബീവി, റംലാബീവി, നബീസത്തുബീവി (പരേത), സീനത്ത്ബീവി, ലൈലാബീവി (പരേത). മരുമക്കള്‍: ജലാലുദ്ദീന്‍ ഹാജി, കെ.എം. ബുഹാരി ഹാജി, മുഹമ്മദ് ഇസ്മായില്‍, അബ്ദുല്‍ സലാം, സക്കീര്‍ (പരേതന്), കദീജബീവി, ലുബാഹത്ത്, സുല്‍ഫത്ത്ബീവി, നൂറസഹീര് (കെ.എസ്.ഇ.ബി).