നാദാപുരം:കുമ്മങ്കോട് എടവട്ടം കണ്ടി മാതു(75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുമാരൻ, പുഷ്പ, അശോകൻ, വിനോദൻ, ഷൈജു, ഷീജ. മരുമക്കൾ: പ്രമീള, വിജയൻ, ബീന, അമൃത, ശശി