നാദാപുരം: വളയത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കുറുവന്തേരി യു.പി സ്കൂൾ റിട്ട: ജീവനക്കാരൻ വണ്ണാർ കണ്ടിയിലെ ചാത്തോത്ത് നാരായണക്കുറുപ്പ് (91) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: മധുസൂദനൻ (റിട്ട.അധ്യാപകൻ), ശ്രീനിവാസൻ, സുനിൽ, മനോഹരൻ (ആർ.പി.എഫ്). മരുമക്കൾ: ഷൈനി, ഷീബ, രജില.