പേരാമ്പ്ര: ആവള അബ്ദുല്ല പെരുവാന്തി (86) നിര്യാതനായി. മക്കൾ: അമ്മദ്, ഹമീദ്, സിദ്ദീഖ്, സിറാജ്, നഫീസ, റംല. മരുമകൻ: അസീസ്.