വടകര: മുസ്ലിം ലീഗ് പ്രവര്ത്തകന് നൊട്ടിൻറവിട നിയാസ് (48) നിര്യാതനായി. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: റുഖിയ്യ. ഭാര്യ: ജസീല. മക്കള്‍: മുഹമ്മദ് ഷംനാസ്, ഫാത്തിമത്തുല്‍ ദില്ഷിന, ഫാത്തിമത്തുല്‍ ഫിദ. മരുമക്കള്‍: ദാവൂദ്, നൗഫല്‍. സഹോദരങ്ങള്‍: സുനീര്‍, ഹൈറുന്നിസ, മുനീറ.