പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴയിലെ പുളിക്കൂൽ രാമർ നായരുടെ ഭാര്യ മീനാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്), ശോഭ, സുമ. മരുമക്കൾ: ഗിരിജ, രാജൻ, രാജൻ.