പാലയാട്: നെല്ലാച്ചേരി പത്മിനി (63) നിര്യാതയായി. ഭർത്താവ്: സഹദേവൻ (റിട്ട. ഇന്ത്യൻ ആർമി). മക്കൾ: സംഷീന, സനൂപ്, ഷിമി. മരുമക്കൾ: മണിവർണൻ (മസ്കത്ത്), രേണു, പവിത്രൻ. സഹോദരങ്ങൾ: ചന്ദ്രൻ, വിജയൻ, പരേതരായ അശോകൻ, രാജൻ.