കൊയിലാണ്ടി: കാപ്പാട് മീത്തലോട്ടിൽ താമസിക്കുന്ന അഴീക്കൽ അഹ്മദ് (59) നിര്യാതനായി. ഭാര്യ: മീത്തലോട്ടിൽ മുംതസ്. മക്കൾ: മുഫീദ, മുനീറ. മരുമക്കൾ: ഫൈസൽ, ഷഹൽ. സഹോദരങ്ങൾ: ഫാത്തിമ, പരേതരായ അബൂബക്കർ, കുഞ്ഞാമിന.