എരവട്ടൂർ: പരേതനായ കുളത്തുകുന്നുമ്മൽ ഗോവിന്ദ കുറുപ്പിൻെറ ഭാര്യ നാരായണി അമ്മ (92) നിര്യാതയായി. മക്കൾ: കുഞ്ഞികൃഷ്ണക്കുറുപ്പ്, ശാരദ, ബാബുക്കുറുപ്പ്, പരേതനായ ശ്രീധരക്കുറുപ്പ്. മരുമക്കൾ: പത്മനാഭൻ, കാർത്യായനി, സാവിത്രി, ശ്രീജ