വടകര: മാക്കൂൽ പീടിക മലയിൽ താമസിക്കും വള്ളിൽ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: പാത്തു. മകൾ: അനൂദ. മരുമകൻ: റിയാസ്. സഹോദരി: ആയിശ.