തിരുവമ്പാടി: പുല്ലൂരാംപാറ കുത്തൂർ വെള്ളാട്ടുകര കെ.വി. ജോസ് (82) നിര്യാതനായി. ഭാര്യ: കൊച്ചുമേരി (റിട്ട. അധ്യാപിക, സെൻറ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറ). മക്കൾ: ജൂലി (യു.എസ്.എ), ജിമ്മി (സെൻറ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ്- കോഴിക്കോട്). മരുമക്കൾ: ടോണി (യു.എസ്.എ), റോഷിയ (അധ്യാപിക സെൻറ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പ