മാത്തോട്ടം: മീഞ്ചന്ത ഓവർ ബ്രിഡ്ജിന് സമീപം കോവിലകംപറമ്പ് തിരുവച്ചിറ പത്മശ്രീയിൽ രാധാകൃഷ്ണൻ (ഓട്ടോ ഡ്രൈവർ-53) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അക്ഷയ്, അജിത്ത്.