ബാലുശ്ശേരി: പുത്തൂർ വട്ടം വാളൂരൻ ചാലിൽ വേലായുധൻ (59) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ലിൻസി, അമൃത. മരുമക്കൾ: സനീഷ്, ജിനേഷ്.