ഉള്ള്യേരി: വിമുക്ത ഭടൻ നാറാത്ത് കേയക്കണ്ടി അപ്പു (81) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഷൈനി, ഷൈറ, അഷിത. മരുമക്കൾ: ധർമരാജ്, പ്രശാന്ത്, ബിജു. സഹോദരങ്ങൾ: കാർത്യായനി, ജാനു, വാസന്തി, ശാന്ത, പരേതരായ ഗോപാലൻ, കൃഷ്ണൻ, ദാമോദരൻ, മാധവി, നാരായണൻ