പുത്തൂർമഠം: വള്ളിക്കുന്ന് പറമ്പിൽ താമസിക്കുന്ന കൊളക്കാടൻ പറമ്പ് സദാശിവൻ (73) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: അനുശ്രീ, ശ്രീജ.