നന്മണ്ട: പരേതരായ ആലക്കാംകണ്ടി പെരച്ചെ ൻറയും ചിരുതയുടെയും മകൻ ആലക്കാംകണ്ടി കണാരക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണൂലി.മക്കൾ: ലക്ഷ്മി (റിട്ട. നഴ്സിങ് അസിസ്റ്റൻറ്, മെഡിക്കൽ കോളജ്, കോഴിക്കോട്), വിജയൻ (ബിൽഡിങ് കോൺട്രാക്ടർ), ഗിരിജ (റിട്ട.അധ്യാപിക, എസ്.എം.എം.എ.യു.പി സ്കൂൾ, ശിവപുരം), നളിനി (ഡിസ്റ്റ്. ലാബ് ടെക്നിഷൻ, ഡി.എം.ഒ, കാഞ്ഞങ്ങാട്). മരുമക്കൾ: കൃഷ്ണൻ കുട്ടി, പ്രഭ, പുരുഷോത്തമൻ (റിട്ട.അധ്യാപകൻ, എസ്.എം.എം.എ.യു.പി സ്കൂൾ ,ശിവപുരം), ശശിധരൻ (റിട്ട. സീനിയർ സൂപ്രണ്ട്, ഡി.ഇ.ഒ കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ ആലക്കാംകണ്ടി രാമൻകുട്ടി, കുട്ടൂലി, കാർത്ത്യായനി.