മീഞ്ചന്ത: ലങ്കപ്പറമ്പിൽ ‘ദേവിപ്രഭ’ വീട്ടിൽ പരേതനായ ദേവദാസ് ഷേണായിയുടെ മകൻ ടി. ശശിധർ ഷേണായി (63) നിര്യാതനായി. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ ഷേണായി, ശൈലജ.