തൂണേരി: പുതിയരാമ്പ്രത്ത് അമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു കച്ചേരി. മക്കൾ: നബീസു, സുബൈദ, ബഷീർ, സൗദ, സാജിദ. മരുമക്കൾ: അബ്ദുല്ല, അബ്ദുല്ല കുമ്മങ്കോട്, ബഷീർ, റഫീഖ്, ഹസീന.