പറമ്പിൽ ബസാർ: ചെറാട്ടു പറമ്പത്ത് മുഹമ്മദ് കോയ (സി.പി.എം പറമ്പിൽ-77) നിര്യാതനായി. മാതാവ്: പരേതയായ ആയിശബി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷജിന, സി.പി. ഷാജിർ (അധ്യാപകൻ ജി.എച്ച്.എസ്.എസ് പറമ്പിൽ), ഷബീറ. മരുമക്കൾ: അബ്ദുൽ ഹമീദ്, നജില, അബ്ദുൽ ഹമീദ്. സഹോദരങ്ങൾ: പരേതനായ സി. ബീരാൻ കോയ, ഫാത്തിമ.