തിരുവനന്തപുരം: തിരുവനന്തപുരം എൻജിനീയറിങ് കോളജ് മുൻ പ്രഫസറും (സിവിൽ എൻജിനീയറിങ്) കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപക ഡയറക്ടറുമായ ഡോ. കെ. രാമചന്ദ്രൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ജയശ്രീ രാമചന്ദ്രൻ (മുൻ ഇൻകം ടാക്സ് കമീഷണർ). മകൾ: രശ്മി രാമചന്ദ്രൻ (ദുബൈ).