നെടുമങ്ങാട്: ആനാട് നാഗച്ചേരി ദീപാ ഭവനിൽ പരേതനായ പി.ഡബ്ല്യു.ഡി ജീവനക്കാരൻ എം. ബാലകൃഷ്ണെൻറ ഭാര്യ ബി. യശോദ (72) നിര്യാതയായി. മക്കൾ: ബാലചന്ദ്രകുമാർ, ബൈജു, അഡ്വ. കുമാരികല, ദീപ. മരുമക്കൾ: ലാജി, മഞ്ജു, ശശിഭൂഷണപണിക്കർ (റിട്ട.യു.ഡി.സി, പൊലീസ് കമീഷണർ ഒാഫിസ്, തിരുവനന്തപുരം), സുരേഷ് (ടെക്നിക്കൽ ഡിപ്പാർട്മെൻറ്)