നെടുമങ്ങാട്: എസ്.എന്‍ പുരം തടത്തരികത്ത് വീട്ടില്‍ പ്രസന്നകുമാരന്‍ നായര്‍ (58) നിര്യാതനായി. അവിവാഹിതനാണ്. മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച.