തൊട്ടിൽപ്പാലം: കുണ്ടുതോട് മഹല്ല് പ്രസിഡൻറ് യു.കെ. അന്ത്രു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, അബ്ദുസ്സലാം, അലി (ഒമാൻ), ലൈല, സുലൈഖ. മരുമക്കൾ: വി.പി. മൊയ്തു മാസ്റ്റർ പാറക്കടവ് (റിട്ട.അധ്യാപകൻ വടക്കുമ്പാട് ഗവ.എൽ.പി സ്കൂൾ), അബ്ദുറഹീം മാണിക്കോത്ത് (പാലേരി പാറക്കടവ്), സുഹറ, സൈന, സാറ.