നന്മണ്ട: കളത്തിൽ പരേതനായ രാഘവൻ നായരുടെയും നാരായണി അമ്മയുടെയും മകൻ ചന്ദ്രദാസൻ നായർ (68) നിര്യാതനായി. (റിട്ട.സീനിയർ സെക്ഷൻ എൻജിനീയർ, റെയിൽവേ). ഭാര്യ: കെ.ടി.പുഷ്പലത (റിട്ട. റെയിൽവേ). മക്കൾ: രശ്മി (യു.എസ്), രേണു (ബംഗളൂരു). മരുമകൻ: അജയ് നായർ (യു.എസ്).