പയ്യോളി: ഇരിങ്ങൽ ഏറംവള്ളി അശോകൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അശ്വന്ത്, അഗേഷ്. സഹോദരങ്ങൾ: ശശി, പരേതരായ ചന്ദ്രൻ, സുരേന്ദ്രൻ, വത്സൻ, ശാരദ.