വടകര: ചോറോട് മുട്ടുങ്ങൽ വടക്കേ ചെത്താക്കണ്ടി വി.സി. അബ്ദുറഹിമാൻ (79) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: സുബൈദ, നസീമ, ഹൈറുന്നിസ, റസീന, ഫൗസിയ. മരുമക്കൾ: ഹബീബ്, മുസ്തഫ, സിറാജുദ്ദീൻ ഹാജി, അബ്ദുല്ല, സിറാജ്. സഹോദരൻ: വി.സി. അബൂബക്കർ.