കക്കട്ടിൽ: കോൺഗ്രസ് പ്രവർത്തകനും നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരനുമായിരുന്ന പരേതനായ ചൂഴിക പള്ളി കുമാരെൻറ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: ശാരദ, രാജു (റിട്ട. അധ്യാപകൻ എൻ.എച്ച്.എസ്.എസ് വട്ടോളി), ശോഭന, ആഷാലത. മരുമക്കൾ: വസന്ത (റിട്ട. ഹെഡ്മിസ്ട്രസ് മേനപ്രം എൽ.പി ചൊക്ലി), ശങ്കരൻ, പരേതരായ രാഘവൻ, രവീന്ദ്രൻ.