കൊടുവള്ളി: കെടേക്കുന്നുമ്മൽ കല്ലിടുക്കിൽ പരേതനായ ആലിക്കുട്ടി ഹാജിയുടെ മകൾ സൈനബി (65) നിര്യാതയായി. മാതാവ്: ഫാത്തിമ. മകൾ: സൗദ. സഹോദരങ്ങൾ: റുഖിയ, ആയിശക്കുട്ടി, സുഹറ, ജമീല, സാജിദ.