ചേളന്നൂർ: കുമാരസ്വാമി വെളുത്താറമ്പത്ത് പരേതനായ ചന്തുക്കുട്ടിയുടെ മകൻ ശിവാനന്ദൻ (44) നിര്യാതനായി. പാളയം പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനാണ്. മാതാവ്: പ്രേമ. ഭാര്യ: സുപ്രഭ (സുജന). മക്കൾ: തേജ, തനിഷ്ക്. സഹോദരങ്ങൾ: ബിജുലേഷ് (വി.സി ബേക്കറി കുമാരസ്വാമി), പ്രസീത, പരേതനായ ഗിരീഷ്