ചക്കോരത്ത്കുളം: പുല്ലാഞ്ഞി വീട്ടിൽ പരേതനായ രാമെൻറ മകൻ അശോകൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. സഹോദരങ്ങൾ: രവിദാസൻ, പ്രസന്നൻ, പ്രകാശൻ, ഗീത, ഗിരിജ, മഹിജ.