കടലുണ്ടി: പരേതനായ കണ്ടിയിൽ ചന്ദ്രെൻറ ഭാര്യ ശ്യാമള (73) നിര്യാതയായി. മക്കൾ: മനോജ്, മിനി, ഷാജു(ഉണ്ണി). മരുമക്കൾ: പ്രീത, സിന്ധു, പരേതനായ രാജേന്ദ്ര൯. സഹോദരി: ശ്രീബാല.