വെള്ളിമാടുകുന്ന്: സരോവരത്തിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ സരോജിനി (66) നിര്യാതയായി. മക്കൾ: ജയശ്രീ, രജിത, രാജേഷ്. മരുമക്കൾ: പ്രദീപൻ, പ്രദീപ്കുമാർ, മീര.