കട്ടിപ്പാറ: പഴയകാല വ്യാപാരി വേട്ടക്കരക്കണ്ടി അമ്മദ് (81)നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ജബ്ബാർ(കെ.എസ്.ഡബ്ല്യു.സി, മിനി സിവിൽ സ്റ്റേഷൻ കുന്ദമംഗലം), നിസാർ (സിറ്റി മാർട്ട്, കട്ടിപ്പാറ), ഫാത്തിമ, റംല, സാജിത, ലുബ്ന. മരുമക്കൾ: ഇബ്രാഹിം, ഉപ്പോയിൻ, അഷ്റഫ്, ശരീഫ്.