പാലത്ത്: കോൺഗ്രസ് നേതാവും ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫിസ് റിട്ട. ജീവനക്കാരനുമായിരുന്ന പനങ്ങാട്ട് ഗംഗാധരൻ നായർ (88) നിര്യാതനായി. വാർഡ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, പാലത്ത് ശിവക്ഷേത്ര കമ്മിറ്റി പ്രസിഡൻറ്, കുമാരസ്വാമി കുറ്റ്യാട്ട് ഭഗവതി ക്ഷേത്രം ഭാരവാഹി, കെ.എസ്.എസ്പി.യു ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജാനു അമ്മ. മക്കൾ: സുഹാസിനി, സുനന്ദ, ശ്രീജാഭായി, സുനിൽ കുമാർ. മരുമക്കൾ: പ്രകാശൻ, ബാലകൃഷ്ണൻ നായർ, കൃഷ്ണൻ കുട്ടി, സ്മിത.