കോഴിക്കോട്: പടിഞ്ഞാറെ നടക്കാവ് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് (കൊച്ചി) റിട്ട. അസി.കലക്ടർ എം.വിശ്വനാഥ മേനോൻ (94) നിര്യാതനായി. ഭാര്യ: പരേതയായ പി.ഐ.സരോജിനി മേനോൻ. മക്കൾ: റിട്ട. കേണൽ ജയ്ദേവ്, ക്യാപ്റ്റൻ സോമനാഥ് (മർച്ചൻറ് നേവി ദുബൈ), പരേതയായ കല്യാണിക്കുട്ടി. മരുമക്കൾ: ബിന്ദു ജയദേവ്, ദീപ.