ചേമഞ്ചേരി: തുവ്വപ്പാറ ചാത്തോത്ത് രാജൻ നായർ (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രേഖ, രഞ്ജിത്ത്. മരുമക്കൾ: ജയകുമാർ, രമ്യ.