കാപ്പാട്: മാട്ടുമ്മൽ ബാപ്പൂട്ടി (65) നിര്യാതനായി. ഭാര്യ: കോമള. പിതാവ്: പരേതനായ പാച്ചൻ. മാതാവ്: പരേതയായ മാണിക്യം. മക്കൾ: ജോഷ്ന (അധ്യാപിക), ജോബിൻ രാജ് (കുവൈത്ത്), ഡോ.പ്രിയങ്ക. മരുമക്കൾ: അരുൺ രാജ്, ഡോ.റിജു, അമ്പിളി. സഹോദരങ്ങൾ: ചന്ദ്രൻ, വേണു, ഭരതൻ, ലീല, ബാബു,വത്സല, സദാനന്ദൻ, അശോകൻ, കമല, പരേതനായ കുഞ്ഞിരാമൻ.