പേരാമ്പ്ര: പട്ടണത്തിലെ ആദ്യകാല കച്ചവടക്കാരനും ഗീത വാടക സ്റ്റോഴ്സ് ഉടമയുമായ ആലോക്കൂട്ടത്തിൽ ചെക്കിണി (84) നിര്യാതനായി.ഭാര്യ: നാരായണി. മക്കൾ: സുശീല, രമേശൻ, ഗീത, അനീഷ്. മരുമക്കൾ: സുമ, വിജയൻ, സൗമ്യ, പരേതനായ ഭാസ്ക്കരൻ.