കൈവേലി: മരുതുള്ളപറമ്പത്ത് മുണ്ടിയോട്ടുമ്മൽ മാത (88) നിര്യാതയായി. മക്കൾ: ദേവി, കല്യാണി, മോഹനൻ (അധ്യാപിക, വളയം ജി.എച്ച്.എസ്.എസ്), ഗീത, സുമതി, പരേതരായ ശാരദ, ഗോപാലൻ. മരുമക്കൾ: കുമാരൻ, നാണു, ഗോപാലൻ, കണ്ണൻ (ജി.എച്ച്.എസ്.എസ് കല്ലാച്ചി പൂർവ അധ്യാപകൻ), ജോയ്, ഷീജ.