കൊയിലാണ്ടി: പൂക്കാട് തൈക്കണ്ടി ഉണ്ണികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദീപ്തി, സന്ദീപ്. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: വാസുദേവൻ, പ്രീത, അനിത, ലത.