കൊയിലാണ്ടി: കൊല്ലം ഈച്ചരാട്ടിൽ ജാനകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നങ്കണ്ടി അപ്പു നായർ. മക്കൾ: ബാലാമണി അമ്മ, ശശിധരൻ (റിട്ട. നേവൽ ഡോക്യാർഡ്), സത്യനാഥൻ (റിട്ട. ജില്ല ലോട്ടറി ഓഫിസ്), ജയചന്ദ്രൻ (ദുബൈ), പരേതനായ ഹരിദാസൻ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി). മരുമക്കൾ: നാരായണൻ നായർ (റിട്ട.ഐ.സി.എഫ്, ചെന്നൈ), ഗീത, അജിത, ജയ, പ്രിയ.