പൂവച്ചൽ: പാട്ടത്തിൽവിള വീട് സെയ്യദ് കുഞ്ഞു വൈദ്യർ (65) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ഷെരീഫ്, സജിലാ സലിം. മരുമക്കൾ: റുബിയ ഷെരിഫ്, സലിം എസ്.