പേരാമ്പ്ര: സതേൺ റെയിൽവേ റിട്ട. സീനിയർ അക്കൗണ്ടൻറ് ചെറുവണ്ണൂർ ആയടത്തിൽ രാഘവൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: ഷൈലജ, ശോഭിത, സജിത. മരുമക്കൾ: അഡ്വ: ഇ. നാരായണൻ നായർ, അരവിന്ദൻ, പരേതനായ ദിവാകരൻ വരദ.