എകരൂല്‍: കരുമല കാപ്പിയിൽ പൊലിയേടത്ത് കുന്നുമ്മൽ മാധവൻ നായർ (65) നിര്യാതനായി. പൊലിയേടത്ത് വിഷ്ണു ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡൻറാണ്. ഭാര്യ: ശാന്ത. മക്കൾ: മനീഷ് (ഗൾഫ്), മഞ്ജു. മരുമക്കൾ: പ്രമോദ് കുമാര്‍ (കെ.എസ്.ഇ.ബി, പാറക്കടവ്), അശ്വതി (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ). സഹോദരങ്ങൾ: മാധവി അമ്മ, കമലാക്ഷി അമ്മ, ബാലൻ നായർ, പരേതനായ കരുണാകരൻ നായർ.