കൊടുവള്ളി: എരഞ്ഞിക്കോത്ത് മുണ്ടംതൊടുകയിൽ മൊയ്തീൻ (79) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആയിഷ, ഹൈറുന്നീസ, നസ്ലി, ഫാസില, മുഹ്സിൻ. മരുമക്കൾ: ശിഹാബ്, ഷമീർ, റാഷിഖ്, സവാദ്, ഹിബ.