മാവൂർ: കൽപള്ളി പുന്നോത്ത് അബ്ദുൽ അസീസിെൻറ ഭാര്യ സുബൈദ (60) നിര്യാതയായി. മക്കൾ: മൻസൂർ അലി (സൗദി), നസീമ, ജസീന, മുഹമ്മദ് റാഫി (ബിസിനസ്). മരുമക്കൾ: നജുമുന്നിസ, അബ്ദുറഹിമാൻ (ബിസിനസ്), അബ്ദുൽ ജബ്ബാർ (കേരള പൊലീസ്), ഇർഫാന ഷെറിൻ.