മീഞ്ചന്ത: റെയിൽവേ േഗറ്റിന് സമീപം പരേതനായ വലിയ കത്ത് ഹസ്സെൻറ ഭാര്യ ബിച്ചായിശബി (81) നിര്യാതയായി. മക്കൾ: സുഹറാബി, റംലാബി, ശരീഫ ,ഹസീന, തസ് ലീന. മരുമക്കൾ: ഹംസക്കോയ, ഗഫൂർ, ഹക്കീം, മുസ്തഫ, പരേതനായ കോയ.