മാനന്തവാടി: തൃശ്ശിലേരി ആനപ്പാറ വെട്ടുകല്ലാനിക്കൾ കുട്ടപ്പെൻറ ഭാര്യ ശോഭന (56) നിര്യാതയായി. മക്കൾ: ബാബുരാജ്, ബാലചന്ദ്രൻ, ദിബീഷ്, അശ്വതി. മരുമക്കൾ: ജ്യോതി, ഷീന, സൂര്യ