വില്യാപ്പള്ളി: മയ്യന്നൂരിലെ പരേതനായ വെള്ളച്ചാലിൽ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: കുഞ്ഞികദീശ, കുഞ്ഞബ്ദുല്ല, ലത്തീഫ്, ഫാത്തിമ, ആയിഷ, കുഞ്ഞമ്മദ്, നഫീസ, സുബൈദ. മരുമക്കൾ: അഹമ്മദ്, സാറ, ജമീല, ഹാജറ, കുഞ്ഞമ്മത്, പരേതരായ അബ്ദുല്ല, മൊയ്തു, ഉസ്മാൻ.