എകരൂല്‍: കരിയാത്തന്‍കാവ് ചാമക്കാലകുന്നുമ്മല് താമസിക്കുന്ന മാവുള്ളകുഴിയില് രവീന്ദ്രന് (73) നിര്യാതനായി. ഭാര്യ: രജനി. മക്കള്‍: രജീഷ്, വിപിന്‍. മരുമക്കള്‍: അഖിന, അമൃത.